- Advertisement -
നിങ്ങളുടെ വിജയത്തിന് സാക്ഷ്യം വഹിക്കാന്‍ അച്ഛന്‍ ഇവിടെ ഇല്ലായിരിക്കാം, പക്ഷേ നിങ്ങളുടെ കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ജീവിക്കുന്നു.
പിന്നാലെ പൈറസിയോടും സ്‌പോയിലറുകളോടും ‘നോ’ പറയാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റും പൃഥ്വി പങ്കുവച്ചിട്ടുണ്ട്. മറ്റൊരു പോസ്റ്റില്‍ എമ്പുരാന്റെ തിയറ്റര്‍ ലിസ്റ്റും നടന്‍ പങ്കുവച്ചുകഴിഞ്ഞു.
രാവിലെ ആറുമണിക്കായിരുന്ന ആദ്യപ്രദര്‍ശനം നടന്നത്. തിയറ്ററുകള്‍ക്ക് മുന്നില്‍ വന്‍ ജനാവലിയായിരുന്നു. കേരളത്തില്‍ മാത്രം 746 സ്‌ക്രീനുകളിലായി നാലായിരത്തി അഞ്ഞൂറിലധികം ഷോകളുണ്ട്. ്. ആദ്യ വീക്കെന്‍ഡിലെ ഗ്ലോബല്‍ കലക്ഷന്‍ 80 കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫുള്‍ ബുക്കിംഗായിരുന്നെങ്കെിലും പല തിയറ്ററുകളിലും തിക്കുംതിരക്കും നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപെട്ടു.