Friday, April 4, 2025

ആരാധകരെ ശാന്തരാകുവിന്‍….പൂനം പാണ്ഡെ ജീവിച്ചിരിപ്പുണ്ട്!

Must read

- Advertisement -

സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് പൂനം പാണ്ഡെയുടെ (Poonam Pandey) പെട്ടെന്നുള്ള മരണത്തെക്കുറിച്ച് വാര്‍ത്ത വന്നതു മുതല്‍ ഞെട്ടലിലാണ് ആരാധകര്‍. വലിയ അസുഖലക്ഷണമൊന്നും കാണിക്കാതിരിക്കുകയും ആരോഗ്യവതിയുമായിരുന്ന പൂനം പാണ്ഡെയുടെ മരണം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ദിവസം മുഴുവന്‍ പൂനം പാണ്ഡെയുടെ പേര് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ട്രെന്‍ഡുചെയ്തു. വാര്‍ത്ത പ്രചരിച്ചതിന് ശേഷം അവളുടെ കുടുംബത്തെ കാണാതായതായി നിരവധി റിപ്പോര്‍ട്ടുകള്‍, അവളുടെ ഭൗതികാവശിഷ്ടങ്ങള്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് പോലും മാധ്യമങ്ങള്‍ക്ക് അറിയില്ല. മൊത്തം ദുരൂഹത.

ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ വീഡിയോ പങ്ക് വച്ച് എല്ലാ ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട്, സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ച് ശ്രദ്ധ നല്‍കാനും അവബോധം വളര്‍ത്താനും തന്റെ മരണം വ്യാജമാണെന്ന് വെളിപ്പെടുത്തി.

https://twitter.com/i/status/1753675985579626865
See also  സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമലു ഒടിടിയിലേക്ക് …എവിടെ കാണാം?
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article