Saturday, August 9, 2025

നിമിഷ സജയന്റെ സഹോദരി നീതു വിവാഹിതയായി

Must read

- Advertisement -

ചലച്ചിത്രതാരം നിമിഷ സജയന്റെ സഹോദരി നീതു സജയന്‍ വിവാഹിതയായി. വിവാഹ ചിത്രങ്ങള്‍ നിമിഷ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. അടുത്തിടെയാണ് നിമിഷ സജയന്‍ കൊച്ചിയില്‍ വീട് സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് സഹോദരിയുടെ വിവാഹം . കാര്‍ത്തിക്ക് ശിവശങ്കര്‍ എന്നാണ് സഹോദരിയുടെ വരന്റെ പേര്. സഹോദരിയും ഭര്‍ത്താവുമൊത്തുള്ള ചിത്രങ്ങളോടൊപ്പം എന്റെ ഹൃദയം സന്തോഷത്താല്‍ പുഞ്ചിരിക്കുകയാണ് എന്നാണ് നിമിഷ കുറിച്ചത്.

എന്റെ കണ്ണുകള്‍ നിറയുന്നുണ്ടെങ്കിലും മനസ്സ് സന്തോഷത്താല്‍ പുഞ്ചിരിക്കുകയാണ്.’ വിവാഹചിത്രങ്ങള്‍ക്കൊപ്പം നിമിഷ കുറിച്ചു.

See also  സുധാപ്പൂനെ മത്സ്യകന്യകയാക്കി സൗഭാഗ്യ; ചിത്രം വൈറൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article