Friday, April 4, 2025

വിവാദങ്ങൾക്കിടെ വിവാഹ ചടങ്ങിനെത്തി നയൻതാരയും ധനുഷും, പരസ്പരം മുഖത്ത് നോക്കാതെ താരങ്ങൾ വീഡിയോ വൈറൽ

Must read

- Advertisement -

നയന്‍താര ബിയോണ്ട് ദി ഫെയറി ടെയ്ല്‍ നെറ്റ്ഫ്‌ളിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട നിയമത്തര്‍ക്കങ്ങള്‍ക്കിടെ വിവാഹച്ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്ത് ധനുഷും നയന്‍താരയും. വേദിയില്‍ മുന്‍നിരയില്‍ ഇരുന്നെങ്കിലും ഇരുവരും പരസ്പരം നോക്കിയില്ല. നിര്‍മ്മാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹച്ചടങ്ങിനാണ് ബദ്ധശത്രുക്കളായി മാറിയ ധനുഷും നയന്‍സും എത്തിയത്. . പിങ്ക് സാരി ഉടുത്ത് ഭര്‍ത്താവ് വിഘ്നേഷ് ശിവനൊപ്പമാണ് നയന്‍താര വിവാഹത്തിനെത്തിയത്. മുണ്ടും ഷട്ടുമായിരുന്നു ധനുഷിന്റെ വേഷം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, നടന്‍ ശിവകാര്‍ത്തികേയന്‍, സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

See also  വിസ്മയമായി സലാർ 700 കോടിയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article