മാമനിക്കുന്ന് ക്ഷേത്രത്തില്‍ മോഹന്‍ലാലിന്റെ പൂജ|Video

Written by Taniniram

Updated on:

കണ്ണൂര്‍ ഇരിക്കൂര്‍ മാമനിക്കുന്ന് മഹാദേവി ക്ഷേത്രത്തില്‍ മോഹന്‍ലാല്‍ ദര്‍ശനം നടത്തി.അതിരാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.മുരളീധരനും ക്ഷേത്രഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. ക്ഷേത്രത്തില്‍ പ്രദക്ഷിണം നത്തിയ അദ്ദേഹം പ്രധാനവഴിപാടായ മറികൊത്തല്‍ ചടങ്ങ് നടത്തുകയും ചെയ്തു. വിഘ്‌ന നിവാരണത്തിനായി തേങ്ങ ഉടയ്ക്കുന്ന വഴിപാടാണിത്.

വീഡിയോ കാണാം

Related News

Related News

Leave a Comment