- Advertisement -
#MalaikottaiVaaliban will be streaming from February 23rd on Disney+ Hotstar! മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ട വാലിബാന്‍ ഡിസ്‌നിപ്ലസ് ഹോട്ട്‌സാറ്റാറില്‍. ഫെബ്രുവരി 23 ചിത്രം ഒടിടിയില്‍ സ്ട്രീം ചെയ്തുതുടങ്ങും. ജനുവരി 25 റിലീസ് ചെയ്ത ആദ്യദിനങ്ങളിലെ നെഗറ്റീവ് റിവ്യൂകളെ അതിജീവിച്ച് മികച്ച കളക്ഷന്‍ നേടിയിരുന്നു.
റാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.ഷിബു ബേബി ജോണും ലിജോയും മോഹന്‍ലാലും ചേര്‍ന്നാണ് മലൈകോട്ടൈ വാലിബന്‍ നിര്‍മ്മിച്ചത്.