Friday, April 4, 2025

യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് അതിക്രൂരമര്‍ദനം

Must read

- Advertisement -

ലണ്ടൻ: യുഎസ്സിൽ (US) ഇന്ത്യൻ വിദ്യാർത്ഥി (Indian student) ക്ക്‌ അതിക്രൂര മർദ്ദന (Brutal torture) മേൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ (Video footage) പുറത്ത്. ഷിക്കാഗോയിലെ നോർത്ത് കാംപ്ബെല്ലിൽ (North Campbell, Chicago) ഇന്നലെ രാത്രി ആണ് സംഭവം ഉണ്ടായത്. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലി(Syed Masahir Ali is a native of Hyderabad) ക്കാണ് അജ്ഞാതരായ മോഷ്ടാക്കളിൽ നിന്ന് മർദ്ദനമേറ്റത്. ഭക്ഷണം വാങ്ങി വീട്ടിലേക്ക് മടങ്ങവേയാണ് വഴിയരികിൽ പതുങ്ങി നിന്ന ഒരു സംഘം അക്രമികൾ സയ്യിദിനെ ആക്രമിച്ചത്. അക്രമത്തിൽ സയ്യിദിന്റെ മൂക്കിന് കാര്യമായ പരിക്കേറ്റിട്ടുണ്ട്. മോഷണശ്രമം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ത്യാന വെസ്‌ലി സർവകലാശാലയിലെ മാസ്റ്റേഴ്‌സ് വിദ്യാർത്ഥി ആണ് സയ്യിദ്. (Syed is a Masters student at Indiana Wesleyan University.) സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് (Consulate of India) ഇടപെട്ടിട്ടുണ്ട്. എല്ലാ സഹായവും സയ്യിദിനും കുടുംബത്തിനും ഉറപ്പ് നൽകി എന്നും കോൺസുലേറ്റ് (Consulate of India) വ്യക്തമാക്കി.

See also  ആലത്തൂരിൽ ബാറിൽ വെടിവയ്പ്പ്; മാനേജർക്ക് ഗുരുതര പരിക്ക്, അഞ്ചുപേർ കസ്റ്റഡിയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article