Thursday, April 3, 2025

ഹാപ്പി ബെർത്ഡേ ഡിയർ ഇച്ചാക്ക , മമ്മൂക്കയ്ക്ക് ലാലേട്ടന്റെ ആശംസകൾ

Must read

- Advertisement -

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രിയതാരം മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് മോഹന്‍ലാലിന്റെ പിറന്നാളാശംസ. മമ്മൂട്ടിയുടെ 73-ാം പിറന്നാളാണിന്ന്. മമ്മൂട്ടിയുമായി സംസാരിച്ചശേഷമാണ് മോഹന്‍ലാല്‍ താരസംഘടനയുടെ തലപ്പത്ത് നിന്ന് രാജിവെച്ചത്. ആരാധകര്‍ തമ്മില്‍ മത്സരിക്കുമ്പോഴും ഇരുവരും പരസ്പരം സഹോദരതുല്യമായ സ്‌നേഹത്തിലാണ്.

See also  അധ്യാപികയുടെ അർധനഗ്‌ന വിഡിയോ ചിത്രീകരിച്ചു ഭീക്ഷണിപ്പെടുത്തി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; 10-ാം ക്ലാസ് വിദ്യാർഥികൾ പിടിയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article