Wednesday, May 21, 2025

പ്രശസ്ത ഗായിക പി സുശീല ആശുപത്രിയില്‍…

Must read

- Advertisement -

ചെന്നൈ (Chennai): പിന്നണി ഗായിക പി സുശീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനമായ വയറുവേദനയെ തുടര്‍ന്ന് ശനിയാഴ്ച്ച രാത്രിയോടെയാണ് ഗായികയെ ചെന്നൈ ആള്‍വാര്‍പേട്ടിലുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.

See also  മന്ത്രി ബിന്ദു ക്രിമിനലെന്ന് ​ഗവർണർ; മറുപടി പറഞ്ഞ് നിലവാരം കളയുന്നില്ലെന്ന് മന്ത്രി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article