Tuesday, July 8, 2025

ക്യാപ്റ്റൻ മില്ലറിന്റെ ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

Must read

- Advertisement -

പ്രകടനത്തില്‍ എന്നും വിസ്‍മയിപ്പിക്കുന്ന ഒരു താരമാണ് ധനുഷ്. അതിനാല്‍ ധനുഷ് നായകനാകുന്ന ഓരോ സിനിമയും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ധനുഷ് നായകനായി വേഷമിട്ട ഒരു ചിത്രമായി ക്യാപ്റ്റൻ മില്ലര്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ധനുഷ് നായകനായ ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് ക്യാപ്റ്റൻ മില്ലെര്‍ കാണുന്ന പ്രേക്ഷകരുടെ കുറിപ്പുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ധനുഷ് പ്രകടനത്തില്‍ വിസ്‍മയിപ്പിക്കുന്നു എന്നാണ് ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ക്യാപ്റ്റൻ മില്ലറിന് ലഭിക്കുന്ന പ്രതികരണങ്ങള്‍. മേയ്‍ക്കിംഗിലെ മികവും പ്രശംസ അര്‍ഹിക്കുന്നു. ആക്ഷനിലും മികവ് പുലര്‍ത്തിയിരിക്കുന്നു. വിഷ്വലും മനോഹരമായ ഒന്നാണെന്നും പശ്ചാത്തല സംഗീതം ത്രസിപ്പിക്കുന്നതാണെന്നുമാണ് ക്യാപ്റ്റൻ മില്ലര്‍ കാണുന്നവര്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.

See also  ജോജുവിനെ പൊളിച്ചടുക്കി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിയിലെ അഭിനയത്തിന് ജോജുവിന് നല്‍കിയ ശമ്പളത്തിന്റെ കണക്ക് പുറത്തുവിട്ടു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article