Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the rank-math domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/swighzod/domains/taniniram.com/public_html/wp-includes/functions.php on line 6114

Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the rank-math-pro domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/swighzod/domains/taniniram.com/public_html/wp-includes/functions.php on line 6114
കന്നഡക്കാരി പെൺകുട്ടിയെ ഡിവോഴ്സ് ചെയ്ത ശേഷമാണ് ബാല അമൃതയെ വിവാഹം കഴിച്ചത്; ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത് - Taniniram.com

കന്നഡക്കാരി പെൺകുട്ടിയെ ഡിവോഴ്സ് ചെയ്ത ശേഷമാണ് ബാല അമൃതയെ വിവാഹം കഴിച്ചത്; ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

Written by Taniniram

Published on:

ബാലയുടെ മകളുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ചര്‍ച്ചയാകുകയാണ് ബാല-അമൃത വിവാഹം. ഇരുവരും ഡിവോഴ്‌സായിട്ടും വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ബാലയുടെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില രേഖകളാണ്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്. ഹിമയുടെ കുറിപ്പില്‍ ഈ വിവാഹവുമായി ബന്ധപ്പെട്ട ചില ഡോക്യുമെന്റുകളും പങ്കുവച്ചിട്ടുണ്ട്. ”ചന്ദന സദാശിവ എന്നൊരു പാവം കന്നടക്കാരി പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അവളെ എത്രമേല്‍ നോവിക്കാം അത്രയും നോവിച്ച്, ഡിവോഴ്സ് ചെയ്തു, അത് ലോകത്തെയും അമൃതയെയും അറിയിക്കാതെ, അമൃത എന്ന പത്തൊന്‍പതുകാരിയെ വിവാഹം ചെയ്ത ബാല കുമാര്‍ ചെയ്തത് ശരിയായിരുന്നോ? ഈ പറഞ്ഞത് തെറ്റാണെങ്കില്‍ ബാല തിരുത്തട്ടെ. നിയമനടപടികള്‍ സ്വീകരിക്കട്ടെ. അമൃതയെ പിരിഞ്ഞ ശേഷം മൂന്നാം വിവാഹം കഴിച്ച എലിസബത്ത് എവിടെ? രക്ഷപെട്ടോടിയില്ലേ?” എന്നാണ് കുറിപ്പിലെ വാക്കുകള്‍.

ഈ കുറിപ്പ് അമൃത സുരേഷ് അവരുടെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ബാലയുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച പെറ്റീഷന്റെ ഒരു പേജിന്റെ ഭാഗമാണ് പോസ്റ്റില്‍ പങ്കുവച്ചത്. ഇത് നടന്നിട്ടുള്ളത് 2008ല്‍ എന്നാണ് സൂചന. 2010ലായിരുന്നു ബാല അമൃതയെ വിവാഹം ചെയ്തത്.

See also  തീയറ്ററുകള്‍ ഇളക്കി മറിച്ച് ടര്‍ബോ..ഇടിയുടെ പൂരം….മമ്മൂക്കയുടെ മെഗാഷോ

Related News

Related News

Leave a Comment