- Advertisement -
നിവിന്‍പോളി ചിത്രം പ്രേമത്തിലൂടെ ശ്രദ്ധേയയായ യുവ നടി അനുപമ പരമേശ്വരന്‍ (anupama prameswaran) നായികയാകുന്ന പുതിയ തെലുങ്കു ചിത്രം തില്ലു സ്‌ക്വയറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അനുപയുടെ ഗ്ലാമര്‍ രംഗങ്ങളടങ്ങിയ ട്രെയിലര്‍ സോഷ്യല്‍ മീഡിയില്‍ വന്‍ ഹിറ്റായി. അനുപമയുടെ ലിപ്ലോക്ക് രംഗങ്ങളും ഗ്ലാമര്‍ ചിത്രങ്ങളും മലയാളികള്‍ക്കിടയിലും ഇപ്പോള്‍ ട്രെന്‍ഡിംഗാണ്. 2023ല്‍ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ രണ്ടാംഭാഗമാണ് ഈ ചിത്രം. മാര്‍ച്ച് 9നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.