Saturday, April 5, 2025

അനുപമയുടെ ലിപ് ലോക്ക് ; തില്ലു വാരി കൂട്ടിയത് കോടികൾ

Must read

- Advertisement -

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തെലുങ്ക് ചിത്രമായ തില്ലു സ്‌ക്വയർ(Tillu Square) നേടിയത് 68.1 കോടിയാണ്. അനുപമ പരമേശ്വരൻ(Anupama Parameswaran) നായികയായി എത്തിയ ചിത്രത്തിൽ സിദ്ധു ജൊന്നലഗഢ (Siddu Jonnalagadda)ആണ് നായകൻ. സിദ്ധുവിന്റെയും അനുപമയുടെയും ഇന്റിമേറ്റ് രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.അനുപമയുടെ ലിപ്‌ടോക്ക് രംഗങ്ങളടക്കം അതീവ ഗ്ലാമറായാണ് താരം പ്രത്യക്ഷപ്പെടുന്നത്. അനുപമയുടെ ഏറ്റവും ഗ്ലാമറസായ വേഷമാണ് ചിത്രത്തിലേതെന്ന് ആരാധകർ.

മാലിക് റാം സംവിധാനം ചെയ്യുന്ന ചിത്രം 2022ൽ ബോക്സ് ഓഫീസിൽ വിജയം നേടിയ ഡിലെ തില്ലുവിന്റെ തുടർഭാഗമാണ്. നേഹ ഷെട്ടിയായിരുന്നു ഡിലേ തില്ലുവിലെ നായിക.ഫോർഫ്യൂൺ ഫോർ സിനിമാസ്, സിതാര എന്റർടെയ്ന്റമെന്റ്സ് എന്നീ ബാനറിൽ സൂര്യദേവര നാഗവംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മാണം. സായി പ്രകാശ് ഛായാഗ്രഹണം നിർവഹിക്കുന്നു.

See also  ലക്ഷ്മി ഗോപാലസ്വാമി മനസ് തുറക്കുന്നു; `അമ്മയാകാൻ ആഗ്രഹമില്ല; അമ്മ വേഷങ്ങൾ ചെയ്യാൻ ഇഷ്ടമാണ്'
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article