Friday, April 4, 2025

പുതിയ സിനിമയുമായി അഞ്ജലി മേനോന്‍; ഇത്തവണ മലയാളത്തില്‍ അല്ല

Must read

- Advertisement -

2022 ല്‍ പുറത്തിറങ്ങിയ വണ്ടര്‍ വുമന്‍ (Wonder Women Movie) എന്ന സിനിമയ്ക്കു ശേഷം പുതിയ സിനിമയുമായി അഞ്ജലി മേനോന്‍ (Anjali Menon). പക്ഷേ ഇത്തവണ മലയാളത്തില്‍ അല്ല. പകരം തമിഴിലാണ് അഞ്ജലിയുടെ അടുത്ത ചിത്രം ഒരുങ്ങുന്നത്. അഞ്ജലിയുടെ ആദ്യ തമിഴ് ചിത്രം നിര്‍മ്മിക്കുന്നത് കെആര്‍ജി സ്റ്റുഡിയോയാണ്. (KRG Studio)

അഞ്ജലി തന്നെയാണ് തന്റെ അടുത്ത പ്രോജക്റ്റ് സാമൂഹ്യ മാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്. നമുക്ക് ഒരുമിച്ച് മനോഹരമായ ഒരു സിനിമ ഒരുക്കാം എന്ന് വ്യക്തമാക്കിയ അഞ്ജലി എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണമെന്നും കുറിച്ചു.

See also  മഞ്ജുപിളളയും സുജിത് വാസുദേവും ഡിവോഴ്‌സായി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article