Friday, April 4, 2025

നയൻതാരയ്ക്ക് പിന്തുണയുമായി നസ്രിയ, അനുപമ പരമേശ്വർ ഐശ്വര്യ ലക്ഷ്മി, പാർ വതി തിരുവോത്ത് ഉൾപ്പെടെയുളള നായികമാർ , ധനുഷ് ആവശ്യപ്പെട്ട 10 കോടി മൂല്യമുളള വീഡിയോ കാണാം.

Must read

- Advertisement -

ധനുഷിനെതിരെ പ്രതികരിച്ച നയന്‍താരയ്ക്ക് പിന്തുണച്ച് നസ്രിയ, പാര്‍വതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി, ഗീതു മോഹന്‍ദാസ് അടക്കമുള്ള താരങ്ങള്‍. ലവ്, ഫയര്‍ തുടങ്ങിയ സ്‌മൈലി കമന്റ് ആയി േരഖപ്പെടുത്തിയായിരുന്നു പാര്‍വതിയുടെ പിന്തുണ. പാര്‍വതിയുടെ കമന്റിന് നയന്‍താരയും ലൈക്ക് ചെയ്തിട്ടുണ്ട്. ഒരുപാട് ആദരവ് തോന്നുന്നുവെന്ന് ഇഷ തല്‍വാര്‍ കുറിച്ചു.

അനുപമ പരമേശ്വരന്‍, ഗൗരി കിഷന്‍, അഞ്ജു കുര്യന്‍, ഐശ്വര്യ ലക്ഷ്മി, നസ്രിയ തുടങ്ങിയ മലയാളി നായികമാരും നയന്‍താരയുടെ പോസ്റ്റ് ലൈക് ചെയ്തിട്ടുണ്ട്. ഇതില്‍ അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, നസ്രിയ, പാര്‍വതി തിരുവോത്ത് എന്നിവര്‍ ധനുഷിനൊപ്പം ഒന്നിച്ച് അഭിനയിച്ചവരുമാണ്.

ധനുഷ് ആവശ്യപ്പെട്ട 10 കോടി മൂല്യമുളള 3 സെക്കന്റ് വീഡിയോ കാണാം.

See also  നയൻ; വൈറ്റ് സൽവാറിൽ മാലാഖയെപ്പോലെ നടി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article