- Advertisement -
നെടുമ്പാശ്ശേരി (Nedumbasseri) : നടി മിനു മുനീറി (Actress Minu Muneer)ന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഏതാനും വ്‌ളോഗര്‍മാർ, യുട്യൂബേഴ്‌സ് (Vlogers, Youtubers) എന്നിവരുടെ പേരിൽ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. വീട്ടിൽ അതിക്രമിച്ചുകയറിയെന്ന പരാതിയിലും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പരാമർശം നടത്തിയെന്ന പരാതിയിലുമാണ് പോലീസ് കേസെടുത്തത്.