Thursday, October 2, 2025

നടി കാവ്യ മാധവന്റെ പിതാവ് അന്തരിച്ചു.

Must read

- Advertisement -

നടി കാവ്യ മാധവന്റെ പിതാവ് അന്തരിച്ചു. (Actress Kavya Madhavan’s father passes away.) കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്ന പി. മാധവൻ (75) ആണ് ചെന്നൈയിൽ മരിച്ചത്.

സംസ്കാരം പിന്നീട് കൊച്ചിയിൽ. ഭാര്യ: ശാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്.

സിനിമയിലെത്തിയ കാലം മുതൽക്കെ കാവ‍്യയ്ക്ക് പിന്തുണ നൽകി ഒപ്പം പിതാവുമുണ്ടായിരുന്നു. പിതാവിന്‍റെ പിന്തുണയെ പറ്റി കാവ‍്യ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്.

See also  കോൺഗ്രസ് നേതാക്കളുടെ മുറിയിലെ റെയ്ഡിൽ ഒന്നും കണ്ടെത്താനാകാതെ പൊലീസ്; പരിശോധനയ്ക്കിടെ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം , പാലക്കാട് നാടകീയ രംഗങ്ങൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article