Sunday, May 18, 2025

യുവതിയുടെ സ്വർണ്ണവും പണവും തട്ടിയെടുത്തു, യൂട്യൂബര്‍ അറസ്റ്റിൽ…

Must read

- Advertisement -

ഒഞ്ചിയം (Kozhikodu): ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സ്വര്‍ണവും പണവും കൈക്കലാക്കിയെന്ന ഒഞ്ചിയം സ്വദേശിനിയുടെ പരാതിയില്‍ യൂട്യൂബറായ വയനാട് വാളേരി പനയന്‍കുന്ന് സ്വദേശി അജ്മല്‍ ചാലിയ(25)ത്തിനെ ചോമ്പാല പോലീസ് അറസ്റ്റുചെയ്തു.

ജൂണ്‍ 17-നും ഓഗസ്റ്റ് മൂന്നിനുമിടയിലായി 16 പവന്‍ സ്വര്‍ണവും 1520 രൂപയും ഒഞ്ചിയം സ്വദേശിനിയില്‍നിന്ന് വാങ്ങി തിരികെനല്‍കാതെ കബളിപ്പിച്ചതായാണ് പരാതി.

See also  കല്യാൺ ജൂവല്ലേഴ്സിന്റെ വൻ കുതിപ്പ്; വിപണി മൂല്യം 40,000 കോടി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article