തിരുവല്ലം വില്ലേജില്‍ പൂങ്കുളം വാര്‍ഡില്‍ ചാമുണ്ഡി ക്ഷേത്രത്തിനു സമീപം വയല്‍ക്കര വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുരേഷ് 46 വയസ്സ് നെ വെട്ടി പരിക്കേല്‍പ്പിച്ച രണ്ട് പേരെ കോവളം പോലീസ് അറസ്റ്റ് ചെയ്തു.
7.1.24 തീയതി പൂങ്കുളംടര്‍ഫിനടുത്ത് വച്ചാണ് പ്രതികള്‍ വാദിയെ തലയില്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. വാദിയുടെ മകളുമായുള്ള രണ്ടാം പ്രതിയുമായി ഉള്ള ബന്ധം പറഞ്ഞു വിലക്കിയതിന്റെ വിരോധ കാരണത്താലാണ് 5 പ്രതികള്‍ ചേര്‍ന്ന് പരാതിക്കാരനെ ആക്രമിച്ചത്. രണ്ടാം പ്രതിയായ തിരുവല്ലം വില്ലേജില്‍ പാറവിള കുഴിയന്‍ വിള ലക്ഷംവീട്ടില്‍ സുരേഷ് മകന്‍ സുജിത്ത് എന്ന പാപ്പി മൂന്നാം പ്രതിയായ തിരുവല്ലം വില്ലേജ് പൂങ്കുളം ദേശത്ത് കല്ലടിച്ചാം മൂല ടി സി 66/ 1167ആലു നിന്ന് വിള വീട്ടില്‍ കുഞ്ഞുമോന്‍ മകന്‍ അച്ചു വയസ് 21 ഇവരെ കോവളം പോലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റ് നടപടിക്രമങ്ങളില്‍ എസ് എച്ച് ബിജോയ് .ട,എസ് ഐ സുരേഷ് കുമാര്‍ , അനില്‍കുമാര്‍, മൂനീര്‍ CPO ശ്യം കൃഷ്ണന്‍, സെല്‍വദാസ്, ഗിരി, എന്നിവര്‍ ഉണ്ടായിരുന്നു.
അക്രമികള്‍ അറസ്റ്റില്‍

- Advertisement -
- Advertisement -