Thursday, April 10, 2025

ഹോംസ്റ്റേ ജീവനക്കാരി കഴുത്തിൽ ഷാൾ മുറുക്കി മരിച്ച നിലയിൽ…..

Must read

- Advertisement -

ആലപ്പുഴ (Alappuzha) : കുട്ടനാട് വൈശ്യംഭാഗത്ത് ഹോംസ്റ്റേ (Homestay in Kuttanad Vaishyam) ജീവനക്കാരി മരിച്ച നിലയിൽ. കൊലപാതകമെന്നു സംശയം. അസം സ്വദേശിനി ഖാസിറ കൗദും (Khasira Kaud is a native of Assam) (44) ആണു മരിച്ചത്.

ഇവർ താമസിക്കുന്ന മുറിക്കു പുറത്താണു മൃതദേഹം കണ്ടത്. മുറി പുറത്തുനിന്നു പൂട്ടിയിരുന്നു. കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലാണു മൃതദേഹമെന്നു പൊലീസ് പറയുന്നു. ഇവരുടെ കമ്മൽ നഷ്ടപ്പെട്ടിട്ടുണ്ട്.

See also  കണ്ണൂരിൽ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് ഒരാൾ മരിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article