പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാത്ത മകളെ അച്ഛൻ തല്ലിക്കൊന്നു……

Written by Web Desk1

Published on:

ബെംഗളൂരു (Bangaluru) : പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാത്തതിൽ പ്രകോപിതനായി കർണാടകയിൽ അച്ഛൻ മകളെ തല്ലിക്കൊന്നു. (A father beats his daughter to death in Karnataka after being enraged that she did not give up on him.) ബീദറിൽ 18 വയസുകാരിയായ മോണിക്ക മോത്തിരാമ ജാദവിനെ അച്ഛൻ മോത്തിരാമ തല്ലിക്കൊന്നത്.

വീട്ടിൽ ആരുമില്ലാത്ത സമയത്ത് മകളെ തല്ലി അവശയാക്കുകയായിരുന്നു. തുടർന്ന് രക്ത സ്രാവമുണ്ടാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മോത്തിരാമയെ പൊലീസ് അറസ്റ്റ് ചെയ്തു.

See also  കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടു കടത്തി

Leave a Comment