അമ്മയെ തീകൊളുത്തി കൊന്ന് മകന്‍

Written by Web Desk2

Published on:

തിരുവനന്തപുരം : അമ്മയെ തീകൊളുത്തി കൊന്ന് മകന്‍. തിരുവനന്തപുരം വെള്ളറട കാറ്റാടിയിലാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ 60 വയസുകാരിയായ നളിനിയെ മകന്‍ മോസസ് വീടിനുള്ളില്‍ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു. സ്ഥിരമായി മദ്യവും മയക്കുമരുന്നു ഉപയോഗിക്കുന്ന ആളാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. പോക്‌സോ കേസില്‍ മോസസ് മുമ്പ് പ്രതി ആയിട്ടുണ്ട്.

Related News

Related News

Leave a Comment