Thursday, June 19, 2025

അമ്മയെ മകന്‍ ബലാത്സംഗം ചെയ്‌തെന്ന് പരാതി. സഹോദരിയുടെ പരാതിയില്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

Must read

- Advertisement -

കിടപ്പുരോഗിയായ അമ്മയെ മകന്‍ ബലാത്സംഗം ചെയ്തതായി പോലീസില്‍ പരാതി. മകളുടെ പരാതിയില്‍ 45കാരനായ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് 72കാരിയായ കിടപ്പുരോഗിയായ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇന്നലെ രാത്രി വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് സംഭവമുണ്ടായത് മദ്യലഹരിയില്‍ 45കാരന്‍ വയോധികയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. 45കാരന്റെ സഹോദരിയാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് 72കാരിയായ വയോധികയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

See also  ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ IAS ഉദ്യോഗസ്ഥൻ്റെ ഭാര്യ ജീവനൊടുക്കി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article