തൃശൂര്‍: പടിയൂര്‍ ഇരട്ടക്കൊലപാതകത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് നാട്. രേഖയുടെ ഭര്‍ത്താവായ പ്രേംകുമാറിന്റെ സംശയരോഗമാണ് കൊലപതാകത്തിലേക്ക് നയിച്ചത്. രേഖയുടെ രണ്ടാം ഭര്‍ത്താവാണ് പ്രേംകുമാര്‍. അധ്യാപികയായ രേഖയ്ക്ക് ഇയാള്‍ ഹോട്ടല്‍ സൂപ്പര്‍വൈസറായി ജോലി തരപ്പെടുത്തി നല്‍കി. എന്നാല്‍ അധ്യാപികയായി ജോലി ചെയ്യാനായിരുന്നു രേഖ ആഗ്രഹിച്ചിരുന്നത്. രേഖയുടെ ഫോണ്‍ പോലും പ്രേംകുമാര്‍ പിടിച്ചു വെച്ചിരുന്നു. കൊലപാതകങ്ങള്‍ സംശയ രോഗത്തെ തുടര്‍ന്ന് ഉണ്ടായതെന്നാണ് രേഖയുടെ മൃതദേഹത്തില്‍ കുത്തിവെച്ചിരുന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.രേഖയുടെ ആദ്യ വിവാഹ ചിത്രവും, പ്രേം കുമാറുമായുള്ള വിവാഹ ചിത്രവും, രേഖയുടെ സുഹൃത്തായ അധ്യാപകന്റെ … Continue reading ആദ്യഭാര്യയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി രണ്ടാം ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു, മൃതദേഹത്തില്‍ സൈക്കോ പ്രേംകുമാര്‍ ചിത്രങ്ങള്‍ കുത്തിവച്ചു, തൃശൂരിലെ കൊലപാതകത്തിന് കാരണം സംശയ രോഗം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed