Thursday, April 3, 2025

കുട്ടികൾക്ക് മുന്നിൽ ന​ഗ്നതാ പ്രദർശനം പാടില്ല: പോക്സോ ചുമത്താമെന്ന് ഹൈക്കോടതി…

Must read

- Advertisement -

കൊച്ചി (Kochi) : കുട്ടികളുടെ മുന്നിൽ വച്ച് ന​ഗ്നത പ്രദർശിപ്പിക്കുന്നതും ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നതും കുറ്റകരമെന്ന് കേരള ഹൈക്കോടതി (Kerala Highcourt). ഇവ രണ്ടും ലൈം​ഗികാതിക്രമ പരിധിയിൽ വരുന്നതാണ്.

കുട്ടികൾക്ക് മുന്നിൽ‌ ന​ഗ്നത പ്രദർശിപ്പിക്കുന്നത് പോക്സോ വകുപ്പുകൾ അനുസരിച്ച് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. പോക്സോ, ഐപിസി, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങി നിരവധി വകുപ്പുകൾ ചുമത്തി എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ ബദറുദീന്റെ ഉത്തരവ്.

See also  ലഹരി നൽകി പീഡിപ്പിച്ച കേസ് : പ്രതിക്ക് 73 വർഷം കഠിന തടവ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article