Home CRIMES ഭാര്യയെ സംശയം ; കൊട്ടാരക്കരയിൽ 65 കാരൻ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം സ്‌റ്റേഷനിൽ കീഴടങ്ങി

ഭാര്യയെ സംശയം ; കൊട്ടാരക്കരയിൽ 65 കാരൻ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം സ്‌റ്റേഷനിൽ കീഴടങ്ങി

0
ഭാര്യയെ സംശയം ; കൊട്ടാരക്കരയിൽ  65 കാരൻ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം സ്‌റ്റേഷനിൽ  കീഴടങ്ങി

ിലെ പത്തരയോടെയാണ് സംഭവം. സരസ്വതി അമ്മയുടെ കഴുത്തില്‍ ചരട് മുറുക്കിയ ശേഷം വെട്ടുകത്തികൊണ്ട് വെട്ടി കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

സരസ്വതിയെ കൊലപ്പെടുത്തിയെന്ന് സുരേന്ദ്രന്‍ പിള്ള മൂത്ത മരുമകളെ ഫോണ്‍ വിളിച്ച് അറിയിച്ച ശേഷമാണ് ഓട്ടോറിക്ഷയില്‍ കയറിയത്. സരസ്വതിയും സുരേന്ദ്രന്‍ പിള്ളയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. സുരേന്ദ്രന്‍ പിള്ളയ്ക്ക് സംശയ രോഗമായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ സരസ്വതിയെ മദ്യ ലഹരിയില്‍ ഉപദ്രവിച്ചിരുന്നു. ഭാര്യയെ കൊലപ്പെടുത്തുമെന്ന് നേരത്തേയും ഭീഷണി മുഴക്കിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇരുവരും തയ്യല്‍ തൊഴിലാളികളാണ്. മക്കള്‍: സനല്‍, സുബിന്‍. മരുമക്കള്‍: അശ്വതി, സാന്ദ്ര

LEAVE A REPLY

Please enter your comment!
Please enter your name here