സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം: പ്രതി പിടിയിൽ; കുറ്റം സമ്മതിച്ചു…

Written by Web Desk1

Updated on:

ഡൽഹി (Delhi) : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിലെ യഥാർത്ഥ പ്രതി പിടിയിലെന്ന് മുംബൈ പൊലീസ്. (Mumbai Police has arrested the real suspect in the stabbing incident of Bollywood actor Saif Ali Khan) റസ്റ്റോറന്റ് ജീവനക്കാരനായ വിജയ് ദാസ് ആണ് പിടിയിലായിരിക്കുന്നത്. ഇയാൾ കുറ്റം സമ്മതിച്ചതായും മുംബൈ പൊലീസ് വ്യക്തമാക്കി. താനെയിൽ നിന്നാണ് ഇയാൾ പിടിയിലായത്. വെയ്റ്ററായും കെട്ടിട നിർമ്മാണ തൊഴിലാളിയായും ജോലി ചെയ്യുന്ന ആളാണ് വിജയ് ദാസ്. ഇന്ന് 9 മണിക്ക് മുംബൈ പൊലീസ് വാർത്താ സമ്മേളനം നടത്തും.

See also  നെടുമ്പാശ്ശേരിയിൽ സ്വർണം പിടികൂടി.

Related News

Related News

Leave a Comment