മരണകാരണം ഹൃദയാഘാതമാണെന്നാണ് സംശയം
തിരുവനന്തപുരം (Thiruvananthapuram) : കഴക്കൂട്ടത്ത് ഹോട്ടൽ ജീവനക്കാരനെ കാണാതാവുകയും ശുചിമുറിയിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. മരിച്ചത് സഞ്ജീവ (44) ആണ്. (A hotel employee went missing in Kazhakoottam and was found dead in the washroom. The deceased is Sanjeeva (44).)
ഇയാളെ പുറത്ത് കാണാത്തതിനാൽ നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്തെ ശുചിമുറിയിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് സംശയിക്കുന്നത്.