ഹൈദരാബാദ് (Hyderabad) : ഭാര്യയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറിൽ വേവിച്ച ഭർത്താവ് അറസ്റ്റിൽ. (The husband who killed his wife, cut her into pieces and cooked her body in a cooker, was arrested.) ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. ഗുരുമൂർത്തി എന്നയാളാണ് അറസ്റ്റിലായത്.
വിരമിച്ച സൈനികനാണ് ഗുരുമൂർത്തി. ഇയാൾ തൻ്റെ ഭാര്യയായ വെങ്കിട്ട മാധവിയെ കൊന്ന ശേഷം ശരീരം വെട്ടി നുറുക്കി കുക്കറിൽ വേവിച്ചു.ശേഷം തടാകത്തിൽ എറിയുകയായിരുന്നു. ജനുവരി 18 മുതൽ മാധവിയെ കാണാനില്ലായിരുന്നു.