Friday, April 4, 2025

വഴക്കിനിടെ ഭർത്താവിന്റെ ചെവി കടിച്ചു പറിച്ച് ഭാര്യ

Must read

- Advertisement -

തർക്കം മൂത്ത് ഭാര്യ ഭർത്താവിന്റെ ചെവി കടിച്ചുപറിക്കുകയായിരുന്നു. ഡൽഹിയിലാണ് സംഭവം. ഞായറാഴ്ചയാണ് ഭർത്താവ് ഭാര്യയ്ക്കെതിരെ പോലീസിൽ പരാതി നൽകിയത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്

യുവാവിന്റെ പരാതിയിൽ സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. മനപൂർവ്വം മുറിവേൽപ്പിക്കാൻ ശ്രമിച്ചതിന് അടക്കമുള്ള വകുപ്പുകളാണ് എഫ് ഐ ആറിൽ ഭാര്യയ്ക്കെതിരെ ചുമത്തിയത്. രാവിലെ വേയ്സ്റ്റ് കളയാൻ പോയ വന്നതിന് പിന്നാലെയാണ് വാക്കേറ്റം ഉണ്ടായത്.

See also  ഓടുന്ന ട്രെയിനിൽനിന്ന് മാല പൊട്ടിച്ച അന്യസംസ്ഥാന യുവാവ് പിടിയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article