വിമുക്തഭടൻ വീട്ടിനകത്ത് പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിൽ…

Written by Web Desk1

Published on:

ഇരിട്ടി : (iritty) കീഴ്പ്പള്ളി അത്തിക്കലിലെ ചുടലിയാങ്കൽ ജോണി അലക്‌സ് (68) നെയാണ് വീട്ടിനകത്തെ മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ആറളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

See also  തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബിന്റെ തിരോധാനത്തിൽ വഴിത്തിരിവ്, ഭാര്യയുമായി മൊബൈൽ ഫോണിൽ സംസാരിച്ചു, സുരക്ഷിതനായി ഉടൻ വീട്ടിലെത്തും

Leave a Comment