വീണ്ടും വ്യാജ ഡിജിറ്റൽ അറസ്റ്റ് ;26കാരിയെ നഗ്‌നയാക്കി 1.78 ലക്ഷം രൂപ തട്ടിയെടുത്തു

മുംബൈ : സര്‍ക്കാര്‍ തലത്തില്‍ നിരവധി ബോധവത്ക്കരണം നടത്തിയിട്ടും വ്യാജ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ നിരവധിയാളുകള്‍ കുടുങ്ങുകയാണ്. മുംബൈ നഗരത്തെ ഞെട്ടിച്ച തട്ടിപ്പ് നടന്നിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എന്ന വ്യാജേന മുംബൈയില്‍ ഡിജിറ്റല്‍ അറസ്റ്റിനിടെ 26 വയസ്സുകാരിയെ നഗ്‌നയാക്കി 1.7 ലക്ഷം രൂപ തട്ടിയെടുത്തു. ബോറിവാലി ഈസ്റ്റില്‍ താമസിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി, നവംബര്‍ 19നാണ് തട്ടിപ്പിന് ഇരയായത്. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. നിലവില്‍ ജയിലില്‍ കഴിയുന്ന ജെറ്റ് എയര്‍വേയ്‌സിന്റെ … Continue reading വീണ്ടും വ്യാജ ഡിജിറ്റൽ അറസ്റ്റ് ;26കാരിയെ നഗ്‌നയാക്കി 1.78 ലക്ഷം രൂപ തട്ടിയെടുത്തു