പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഡോക്ടര്‍ കസ്റ്റഡിയില്‍

Written by Web Desk2

Published on:

തിരുവനന്തപുരം : പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സ നടത്തിയ ഡോക്ടറിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. അക്യുപങ്ചര്‍ ചികിത്സ (Acupuncture Treatment) നടത്തിയ ഷിഹാബുദ്ദീനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് (Thiruvananthapuram) നേമത്തായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് കസ്റ്റഡിയിലെടുത്ത നേമം പോലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.

See also  കോട്ടയത്ത് സിനിമാ സ്റ്റൈൽ കൊലപാതകം!! വേസ്റ്റ് കുഴിക്കുള്ളിൽ 19-കാരന്റെ മൃതദേഹം...

Related News

Related News

Leave a Comment