11 വയസ്സുകാരിയുടെ 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി…

Written by Web Desk1

Published on:

മുംബൈ (Mumbai) : 11 വയസ്സുകാരിയുടെ ഹൈക്കോടതി (Highcourt) ഗർഭഛിദ്രത്തിന് അനുമതി നൽകി. ഡിഎൻഎ പരിശോധനയ്ക്കായി ഗർഭസ്ഥശിശുവിന്റെ രക്തസാംപിളുകളും മറ്റും സൂക്ഷിക്കാനും കോടതി നിർദേശിച്ചു. പിതാവിന്റെ സഹായത്തോടെ കോടതിയെ സമീപിച്ച പെൺകുട്ടി, 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാനാണ് അനുമതി തേടിയത്.

20 ആഴ്ച പിന്നിട്ട ശേഷമുള്ള ഗർഭഛിദ്രത്തിനു കോടതി അനുമതി ആവശ്യമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തയാൾക്കെതിരെ പൊലീസ് കേസ് രെജിസ്റ്റർ ചെയ്തു.

See also  കോടതിമുറിയില്‍ അഭിഭാഷകയെ കുത്തിവീഴ്ത്തി 63-കാരന്‍…

Related News

Related News

Leave a Comment