Wednesday, April 2, 2025

അമ്മ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ രാജി വെച്ചു; ഭരണസമിതി പിരിച്ചു വിട്ടു

Must read

- Advertisement -

കൊച്ചി (Kochi) : ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ പൊട്ടിത്തെറി. മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചു.നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു.

കൂട്ട രാജിക്കൊരുങ്ങുകയാണ് അംഗങ്ങളെന്നാണ് പുറത്തുവരുന്ന വിവരം. പല അം​ഗങ്ങളും രാജി നേതൃത്വത്തെ അറിയിച്ചു. നിർണ്ണായക തീരുമാനം ഉടനുണ്ടാവും. അമ്മ ഓൺലൈനിൽ യോഗം ചേരുകയാണ്.

See also  മോഹൻലാലിന് കടുത്ത പനിയും ശ്വാസതടസ്സവും ; അമൃത ആശുപത്രിയിൽ ചികിത്സ തേടി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article