Saturday, May 17, 2025

ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു…

Must read

- Advertisement -

കൊച്ചി: ആലുവ പാലസ് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ സെന്റ് സേവിയേഴ്‌സ് കോളേജിന് മുന്നിലായിരുന്നു അപകടം.

വാഹനം പൂര്‍ണമായി കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. യാത്രക്കാര്‍ക്ക് പരിക്കില്ല.

See also  മൊബൈൽ‌ ടവറിനു സമീപം തീപിടിത്തം; സമീപ വീട്ടുകാരെ വേഗത്തിൽ ഒഴിപ്പിച്ചു, ദുരന്തം വഴിമാറി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article