Thursday, May 8, 2025

കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ, അമ്മ തൂങ്ങി മരിച്ച നിലയിൽ…

Must read

- Advertisement -

മലപ്പുറം (Malappuram) : മലപ്പുറം മോങ്ങത്ത് അമ്മയേയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി. ഒളിമതൽ സ്വദേശി മിനിയെ (45) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. (Mother and child found dead in Mongat, Malappuram. Mini (45), a native of Olimatal, was found hanging.) മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയെന്നാണ് അധികൃതർ നൽകുന്ന വിവരം. വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിൽ ആർക്കും പങ്കില്ല. തന്റെ കാഴ്ചപരിമിതിയാണ് ജീവനൊടുക്കാനുള്ള തീരുമാനത്തിന് പിന്നിൽ എന്നാണ് കുറിപ്പിൽ പറയുന്നത്.

See also  പ്രചരണത്തിന് ആളില്ല: രോഷം പൂണ്ട് സുരേഷ് ഗോപി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article