Monday, June 16, 2025

ചിതറയിൽ യുവാവിനെ സുഹൃത്ത് കഴുത്തറുത്തു കൊന്നു

Must read

- Advertisement -

കൊല്ലം (Kollam) : ചിതറ കല്ലുവെട്ടാം കുഴിയിൽ യുവാവിനെ സുഹൃത്ത് കഴുത്തറുത്തു കൊന്നു. നിലമേൽ വളയിടൽ സ്വദേശി ഇർഷാദ് (26) ആണ് മരിച്ചത്.

സംഭവത്തിൽ സുഹൃത്ത് സഹദ് (26) പൊലീസ് കസ്റ്റഡിയിൽ. ചിതറ പൊലീസാണ് സഹദിനെ കസ്റ്റഡിയിലെടുത്തത്. സഹദ് കഞ്ചാവുകേസിൽ പ്രതിയാണ്.

See also  ആന ഓടിച്ച് വീണ യുവാവിന് പരിക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article