10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം സംഭവം നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍. പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാര്‍

Written by Taniniram Desk

Published on:

തിരുവനന്തപുരം : 10 വയസുകാരിക്ക് നേരെ ലൈംഗിക അത്രികമം. സംഭവം നടന്നത് നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍. കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. കണ്ണില്‍ മരുന്ന് ഒഴിച്ചിരുന്ന പെണ്‍കുട്ടിയെയാണ് പ്രതി ഉപദ്രവിച്ചത്. ഉദിയന്‍കുളങ്ങര സ്വദേശിയായ സതീഷാണ് പ്രതി. പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് ഓട്ടിച്ചിട്ട് പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

See also  പ്രസവ വിവരം മറച്ചുവെച്ച് യുവതി.. നവജാത ശിശു ബക്കറ്റില്‍ മരിച്ച നിലയില്‍

Related News

Related News

Leave a Comment