ഒളിവില്‍ കഴിഞ്ഞത് 25 വര്‍ഷം; ഒടുവില്‍ വെബ്ലി സലീം അറസ്റ്റില്‍

Written by Web Desk2

Published on:

മലപ്പുറം : ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയി. 25 വര്‍ഷത്തിന് ശേഷം വെബ്ലി സലീം അറസ്റ്റില്‍ (Arrest). ലഹരി, മോഷണ കേസുകളില്‍ പ്രതിയായിരുന്ന സലീം കോട്ടക്കലിലാണ് അറസ്റ്റിലായത്.

സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളില്‍ പ്രതിയായിരുന്ന ഇയാളെ പന്നിയങ്കര പോലീസ് കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ കളവ് കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ ശിക്ഷാവിധി ഇതുവരേയും അനുഭവിച്ചിട്ടില്ലായിരുന്നു. അന്നു മുതല്‍ ഒളിവിലായിരുന്ന വെബ്ലി സലീം വിധി വന്ന് 25 വര്‍ഷത്തിന് ശേഷമാണ് പിടിയിലാവുന്നത്.

Related News

Related News

Leave a Comment