- Advertisement -
ആവശ്യമായ സാധനങ്ങൾ
തൈര് 2 സ്പൂൺ
പച്ചമുളക് 1 എണ്ണം
കുരുമുളക് പൊടി 1/4 സ്പൂൺ
ഉപ്പ് 1/2 സ്പൂൺ
ലെമൺ ജ്യൂസ് 1 സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 സ്പൂൺ
ഒലിവ് ഓയിൽ 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
അവാക്കാഡോ നല്ലപോലെ പഴുത്തത് നോക്കിയെടുത്ത് അതിന്റെ പഴുപ്പ് മാത്രം ഒരു ബൗളിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഒലിവ് ഓയിലും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, നാരങ്ങാനീരും ഉപ്പ്, കുരുമുളകുപൊടി, പച്ചമുളക് കുറച്ച് തൈരും ചേർത്ത് നല്ലപോലെ ഇതിനെ ഒന്ന് ബ്ലെൻഡ് ചെയ്തെടുക്കുക.