മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നർത്തകിയും നടിയുമാണ് സൗഭാഗ്യ വെങ്കിടേഷ്.
നടി താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. ജീവിതത്തിലെ കുഞ്ഞു വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ താരം പങ്കു വയ്ക്കാറുണ്ട്.
മകള്‍ സുധാപ്പു എന്ന് വിളിക്കുന്ന സുദര്‍ശനയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിട്ടുള്ളത്.