Friday, April 4, 2025
- Advertisement -spot_img

CATEGORY

VIRAL

മൂത്ര സീറ്റിൽ ഇരുന്നത് 10 മണിക്കൂർ ; ദമ്പതികൾ ചർച്ചയാകുന്നു

ക്വാണ്ടാസ് എയർലൈൻ വിമാനത്തിൽ മൂത്ര സീറ്റിൽ ഇരുന്ന് 10 മണിക്കൂർ ഇരുന്ന് യാത്ര ചെയ്യേണ്ടി വന്നതിനെ തുടർന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ദമ്പതികൾ. ക്വാണ്ടാസ് എയർലൈനിൽ ഡിസംബർ 30 ന് ബാങ്കോക്കിൽ നിന്ന് സിഡ്‌നിയിലേക്കാണ് വിമാനത്തിൽ...

മാനേജര്‍മാർക്ക് തകർപ്പൻ സമ്മാനം നൽകി യുവതി; വീഡിയോ വൈറൽ

പല തരത്തിലുള്ള പ്രതിഷേധങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് അല്പം വ്യത്യസ്തമാണ്. തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മാനേജര്‍മാരെ ആക്രമിക്കുന്ന യുവതിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. എക്‌സില്‍ പങ്കുവെച്ച ഷക്കോറിയ...

യാത്ര വൈകുമെന്ന് അറിയിച്ചതിനെ തുടർന്ന് വിമാനത്തിൽ പൈലറ്റിനെ യാത്രക്കാരൻ ഇടിച്ചിട്ടു

ന്യൂഡൽഹി∙ വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകുന്നതിനിടെ പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ. ഞായറാഴ്ച ഉച്ചയ്ക്ക് ഇൻഡിഗോ വിമാനത്തിലാണ് സംഭവം. സഹിൽ കതാരിയ എന്ന യുവാവാണ് പൈലറ്റിനെ ആക്രമിച്ചത്. ഇതിനെതിരെ ഇൻഡിഗോ പരാതി നൽകി....

പൊലീസ് സ്റ്റേഷനിലെ കൂമ്പിനിടി, എസ്‌ഐയുടെ ലോക്കപ്പ് മർദ്ദന വീഡിയോ വൈറൽ

കരിമുഗൾ: അമ്പലമേട് പൊലീസ് സ്റ്റേഷനിൽ ഒരുവർഷം മുമ്പുനടന്ന ക്രൂരമായ പൊലീസ് മർദ്ദനത്തിന്റെ വീഡിയോ ചോർന്നു. അന്നത്തെ എസ്.ഐയായിരുന്ന പി.പി. റെജി സ്റ്റേഷനിലെത്തിയ യുവാവിനെ കുനിച്ചുനിറുത്തി മുട്ടുകൈകൊണ്ട് പലവട്ടം പുറത്തിടിക്കുന്നതാണ് വീഡിയോയിൽ. സ്റ്റേഷനകത്തുള്ള സി.സി...

മുൻ മോഡലിന്റെ മൃതദേഹം കനാലില്‍ നിന്ന് കണ്ടെടുത്തു

കൊല്ലപ്പെട്ടിട്ട് 10 ദിവസം ന്യൂഡൽഹി: ഗുഡ്ഗാവിൽ വെടിയേറ്റ് കൊല്ലപ്പെട്ട മുൻ മോഡലിന്റെ മൃതദേഹം പത്തുദിവസത്തിനുശേഷം കണ്ടെത്തി. ജനുവരി രണ്ടാംതിയതി കൊല്ലപ്പെട്ട ദിവ്യ പഹുജയുടെ മൃതദേഹമാണ് ഹരിയാനയിലെ കനാലിൽ കണ്ടെത്തിയത്. പഞ്ചാബിലെ ബക്ര കനാലിൽ വലിച്ചെറിഞ്ഞ...

ഉച്ച ഭക്ഷണം തയ്യാറാക്കാൻ വിറകിന് പകരം കത്തിച്ചത് സ്കൂളിലെ ബെഞ്ചുകൾ

പാറ്റ്ന : സ്കൂൾ കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കാന്‍ വിറകായി സ്കൂളിലെ ബെഞ്ചുകൾ ഉപയോഗിച്ച സംഭവത്തിൽ അന്വേഷണം. ബീഹാറിലെ പട്നയിലെ സർക്കാർ സ്കൂളിലാണ് ഉച്ച ഭക്ഷണം തയ്യാറാക്കാന്‍ ബെഞ്ചുകൾ വിറകാക്കിയ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

റോഡിലെ കുഴി രക്ഷയായി, മരിച്ച 80 കാരന് ജീവൻ തിരിച്ചുകിട്ടി

ചണ്ഡീഗഢ്: മൃതദേഹം കൊണ്ടുപോകവെ ആംബുലൻസ് കുഴിയിൽ വീണ് 80കാരന് ജീവൻ തിരിച്ചുകിട്ടിയെന്ന് കുടുംബം. ഹരിയാനയിലാണ് സംഭവം. 80 വയസുകാരനായ ദർശൻ സിംഗ് ബ്രാറിനാണ് റോഡിലെ കുഴി രക്ഷയായത്. മൃതദേഹം പട്യാലയിൽ നിന്ന് കർണലിനടുത്തുള്ള...

ഞെട്ടിക്കുന്ന പഠന റിപ്പോർട്ടുമായി കൊളംബിയ സർവകലാശാല

1 കുപ്പി മിനറൽ വാട്ടർ കുടിച്ചാൽ അകത്തെത്തുന്നത് 2.5 ലക്ഷം പ്ലാസ്റ്റിക് കണങ്ങൾ! മിനറൽ വാട്ടറിലെ വെള്ളം കുടിക്കാത്തവർ ഉണ്ടാകില്ല. എന്തിനേറെ മുന്തിയ ഹോട്ടലുകളിലെ വരെ താരമാണ് ഈ പ്ലാസ്റ്റിക് കുപ്പിയും അതിൽ നിറച്ച...

പട്ടിയിറച്ചി നിരോധിക്കാന്‍ ദക്ഷിണ കൊറിയ….

മാറുന്നത് നൂറ്റാണ്ടുകളായി പിന്തുടരുന്ന ഭക്ഷണശീലം സോള്‍: പട്ടിയിറച്ചി കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിക്കുന്ന ബില്‍ പാസാക്കി ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ്. രാജ്യത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭക്ഷണരീതിക്കാണ് ഇതോടെ മാറ്റംവരുന്നത്. മൃഗസംരക്ഷണത്തോടുള്ള സാമൂഹത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ഉള്‍ക്കൊണ്ടാണ്...

പെരുമ്പാമ്പിന്റെ മുട്ടകള്‍ കത്രിക കൊണ്ട് മുറിച്ച് കുഞ്ഞുങ്ങളെ പുറത്തെടുത്ത് യുവതി

പാരിസ്പാ : പാമ്പുകളെ കാണുന്നത് പോലും ഭയമാണ്. അതേസമയം ഒരു യുവതി തന്റെ കൈയിലുള്ള പെരുമ്പാമ്പിന്റെ മുട്ട കത്രിക കൊണ്ട് മുറിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായി. പാരീസിലെ മിഗ്വല്‍...

Latest news

- Advertisement -spot_img