Friday, July 4, 2025
- Advertisement -spot_img

CATEGORY

VIRAL

ഒരു തലയും നാല് കാലും..ആരോടാ കളി ..

എ ഐ ക്യാമറ(AI Camera) വന്നതോടെ പലതരത്തിലുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുള്ളത്. ക്യാമറകണ്ണിൽ നിന്നും രക്ഷപെടാനായി ഓരോരുത്തരും വിവിധ മാർഗ്ഗങ്ങളാണ് സ്വീകരിക്കുക. ഗതാഗത നിയമ ലംഘനങ്ങൾ തടയാനായി സ്ഥാപിച്ച എഐ ക്യാമറയാണ്...

വരുന്നൂ സമ്പൂർണ സൂര്യഗ്രഹണം, വീണ്ടും കാണണമെങ്കില്‍ 126 വർഷത്തെ കാത്തിരിപ്പിനു ശേഷം….

വരുന്നൂ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം …… ആകാശ വിസ്മയക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം (Total solar eclipse in April this year) ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സമ്പൂര്‍ണ്ണ...

ജയമോഹൻ മലയാളികളെ അപമാനിക്കുന്നു: പുരോഗമന കലാസാഹിത്യ സംഘം

തൃശ്ശൂർ: അത്യന്തം നീചമായ വാക്കുകളുപയോഗിച്ച് മലയാളികളെയും, മലയാളസിനിമയേയും അപമാനിക്കുന്ന തമിഴ് മലയാളം എഴുത്തുകാരൻ ജയമോഹൻ്റെ പ്രസ്താവനയിൽ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനക്കമ്മിറ്റി പ്രതിഷേധിച്ചു."മഞ്ഞുമ്മൽ ബോയ്സ്" മലയാളചലച്ചിത്രം തമിഴ്നാട്ടിൽ വൻവിജയമായതിനെ തുടർന്നാണ് ജയമോഹൻ്റെ പരാമർശം....

അടിയുടെ ഇടിയുടെ പൊടിപൂരം; കാമുകനൊപ്പം ഉറങ്ങിയെന്ന് ആരോപിച്ച് യുവതി കൗമാരക്കാരിയെ മര്‍ദ്ധിച്ചു; വീഡിയോ വൈറല്‍

സാമൂഹിക മാദ്ധ്യങ്ങള്‍ വഴി പലതരത്തിലുള്ള വീഡിയോകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിന്റെ സത്യാവസ്ഥ അറിയാതെ പലരും പല പല ദേശങ്ങളിലിരുന്നു കാണാറുമുണ്ട്; ഷെയര്‍ ചെയ്യാറുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. CCTV IDIOTS...

ഓട്ടോറിക്ഷാ ഡ്രൈവർ കല്ല്യാണം കഴിക്കാനൊരു പെണ്ണിനു വേണ്ടി കണ്ടെത്തിയ വഴി വൈറൽ

ദാമോയിൽ നിന്നുള്ള ദീപേന്ദ്ര റാത്തോഡ് (Dipendra Rathore) എന്ന 29 -കാരൻ തന്റെ ഇ റിക്ഷ (E-Ricksha) യിലാണ് തനിക്ക് യോജിച്ച ഒരു വധുവിനെ തേടിയുള്ള പരസ്യം പതിച്ചത്. അതിനായി റിക്ഷയിൽ തന്റെ...

ഇനി എടിഎമ്മിലൂടെ പൈസ മാത്രമല്ല പിസയും ലഭിക്കും

പണം തരുന്ന എടിഎം(ATM) ഇനിമുതൽ പിസയും(Pizza)തരും. വെറും മൂന്ന് മിനുട്ടിനുള്ളിലാണ് പിസ തയ്യാറാക്കുന്നത് .ചണ്ഡീഗഡ്(Chandigarh) സുഖ്‌ന തടാകതീരത്താണ് ഈ പുതിയ ആകര്‍ഷണം. ചണ്ഡീഗഡ് ഇൻഡസ്ട്രിയൽ ആൻഡ് ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (CITCO )...

പണം കായ്ക്കുന്ന മരം കണ്ടിട്ടുണ്ടോ?? വീഡിയോ വൈറല്‍…

പണം കായ്ക്കുന്ന മരമെന്ന് നമ്മൾ തമാശയായി പറയാറുണ്ടെങ്കിലും അങ്ങനൊരു മരം ഈ ലോകത്തിൽ തന്നെ ഇല്ലെന്നും നമുക്കറിയാം. എന്നാൽ ബിഹാർ (Bihar) രാജ്ഗിരിയിലെ(Rajgiri) ഒരു മരം ജനങ്ങളെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. കായും പഴവുമൊക്കെ...

ഓപ്പറേഷൻ തിയേറ്ററിൽ ‘സേവ് ദി ഡേറ്റ്’ ഫോട്ടോഷൂട്ട്, ഡോക്ടറുടെ ജോലി തെറിച്ചു

ബംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഗവ. ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയ ഡോക്ടറുടെ ജോലി പോയി. ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ പ്രതിശ്രുത വധുവിനോടൊപ്പം ഫോട്ടോഷൂട്ട്...

മാമുക്കോയയുടെ ശബ്‌ദത്തിൽ ‘ഹലാക്കിലെ പ്രേമം’ സോഷ്യൽ മീഡിയകളിൽ തരംഗമായി കലാഭവൻ സുൽഫി

ചെറായി : പാട്ട് കേട്ടാൽ മാമുക്കോയ പാടുന്നത് തന്നെ എന്ന് തോന്നും. മാമുക്കോയയുടെ ശബ്‌ദത്തിൽ ഗാനം ആലപിച്ച് സോഷ്യൽ മീഡിയകളിൽ തരംഗമാകുകയാണ് ഓട്ടോ ഡ്രൈവറായ അണ്ടത്തോട് ചെറായി സ്വദേശിയായ കലാഭവൻ സുൽഫി. 'ഹലാക്കിലെ...

മാമുക്കോയയുടെ ശബ്ദത്തില്‍ ‘ഹലാക്കിലെ പ്രേമം’ സോഷ്യല്‍ മീഡിയകളില്‍ തരംഗമായി കലാഭവന്‍ സുല്‍ഫി

പാട്ട് കേട്ടാല്‍ മാമുക്കോയ പാടുന്നത് തന്നെ എന്ന് തോന്നും. മാമുക്കോയയുടെ ശബ്ദത്തില്‍ ഗാനം ആലപിച്ച് സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുകയാണ് ഓട്ടോ ഡ്രൈവറായ അണ്ടത്തോട് ചെറായി സ്വദേശിയായ കലാഭവന്‍ സുല്‍ഫി. 'ഹലാക്കിലെ പ്രേമം' എന്ന...

Latest news

- Advertisement -spot_img