Monday, March 31, 2025
- Advertisement -spot_img

CATEGORY

VIRAL

ഇണചേരുവാൻ ബെഡ്‌റൂം തന്നെ തിരഞ്ഞെടുത്തു ശംഖുവരയൻ പാമ്പുകൾ….

പാമ്പുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാർ ഏറെയാണ്. പലപ്പോഴും ഭയപ്പെടുത്തുകയും അമ്പരിപ്പിക്കുകയും കൗതുകം തോന്നിപ്പിക്കുകയും ചെയ്യുന്നതാണ് ഈ വീഡിയോകളിൽ പലതും. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീടിനുള്ളിലെ ബെഡ്റൂമിലേയ്ക്ക്...

ഇങ്ങനൊരു വിവാഹം ഇതാദ്യം; പാക് യുവതിയെ ഓൺലൈനിൽ വിവാഹം കഴിച്ച് ബിജെപി നേതാവിന്റെ മകൻ

ഒരു വ്യത്യസ്തമായ വിവാഹമാണ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ നടന്നത്. ജാൻപൂർ ജില്ലയിലെ ബിജെപി നേതാവിൻ്റെ മകനാണ് പാക് യുവതിയെ ഓൺലൈനിലൂടെ വിവാഹം ചെയ്തത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ...

മെട്രോ യാത്രക്കാരിയുടെ ബാഗില്‍ നിന്ന് ചാടിയത് ജീവനുള്ള ഞണ്ടുകള്‍…

മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ കൈയിലെ ബാഗ് അബദ്ധത്തില്‍ തുറന്ന് ജീവനുള്ള ഞണ്ടുകള്‍ പുറത്തുചാടി. ഞണ്ടുകള്‍ തന്റെ ബാഗില്‍ നിന്ന് പുറത്തുചാടിയതോടെ യുവതി ഞെട്ടിപ്പോകുകയും ഇരിപ്പിടത്തില്‍ നിന്ന് ചാടി എണീറ്റ് മെട്രോയുടെ വാതിലിന്...

ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര നടയിൽ മഹാവിസ്മയം…

തിരുവനന്തപുരം (Thiruvananthapuram) : ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര നടയിൽ മഹാവിസ്മയത്തിന് സാക്ഷ്യം വഹിച്ച് ഭക്തജനങ്ങൾ. വിഷുവ ദിവസമായ ഇന്ന് രാവിലെ 6.15 ന് ഉദയ സൂര്യ രശ്മികൾ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ...

152 വയസ്സുള്ള പൂച്ച മുത്തശ്ശി ഇനിയില്ല

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച ഇനി ഓർമ്മ മാത്രം. 33 വയസ്സുള്ള റോസി എന്ന പൂച്ചയാണ് മരിച്ചത്. മനുഷ്യന്റെ 152 വയസ്സനു തുല്യമാണ് പൂച്ചയുടെ പ്രായം. റോസിയുടെ ഉടമയായ യുകെ നോർവിച്ച്...

പാറയുടെ മുകളില്‍ നിന്ന് റീല്‍സ് ചിത്രീകരണം; വീഡിയോ വൈറൽ

ബംഗളൂരു: സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ സ്വന്തം ജീവൻ പോലും പണയം വെച്ച് പലരും റീൽസ് ചെയ്യാറുണ്ട്. അത്തരത്തിൽ റീൽസ് എടുത്ത യുവാവിനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.ദിവസങ്ങള്‍ക്ക് മുന്‍പാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയത്. അവലബെട്ട...

സൊമാറ്റോ ഡെലിവറിക്ക് 2 വയസ്സുകാരി മകളെയും കൂട്ടി വരുന്ന `സിംഗിൾ ഫാദറി’ന് കൈയടി…

ന്യൂഡൽഹി (Newdelhi) : ഡൽഹിയിലെ ഖാൻ മാർക്കറ്റിലെ സ്റ്റാർബക്‌സിൽ ഓർഡർ എടുക്കാനെത്തിയ ഒരു സൊമാറ്റോ ഡെലിവറി ഏജന്‍റിനെ കുറിച്ച് സ്റ്റോർ മാനേജർ ദേവേന്ദ്ര മെഹ്ത പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച...

വിചിത്ര പ്രതിഭാസം; ചൈനയിൽ ഏഴ് സൂര്യന്മാർ ഒരുമിച്ചുദിച്ചുയർന്നു….

സമൂഹ മാധ്യമങ്ങളിൽ ചൈനയിൽ ഏഴ് സൂര്യന്മാർ ആകാശത്ത് ഒന്നിച്ചുദിച്ച് നിൽക്കുന്ന ചിത്രം വൈറലാണ്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ചെംഗ്ഡുവിലെ ഒരു ആശുപത്രിയിൽ വച്ച് മിസ് വാങ്...

പത്ത് രൂപയുടെ ലേയ്‌സ് പാക്കറ്റിൽ നാല് ചിപ്‌സും ബാക്കി വായുവും; യുവാവിന്റെ പോസ്റ്റ് വൈറൽ…

പനാജി (Panaji) : ലേയ്‌സ് പാക്കറ്റിൽ ചിപ്‌സിനേക്കാൾ കൂടുതൽ വായുവാണ് എന്നത് ഏറെ കാലമായി ട്രോളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന സംഭവമാണ് . വീർത്തിരിക്കുന്ന പാക്കറ്റ് കാണുമ്പോൾ നിറയെ ഉണ്ടെന്ന് തോന്നുമെങ്കിലും ഒരു കയ്യിൽ...

സൂര്യനിൽ 200 ലധികം കറുത്ത പൊട്ടുകൾ ഭൂമിക്ക് ഭീഷണിയോ?… ശാസ്ത്രലോകം ആശങ്കയിൽ….

ന്യൂയോർക്ക് (Newyork) : സൂര്യനിൽ സൗര കളങ്കങ്ങളുടെ എണ്ണം പതിവില്ലാത്ത വിധം വർദ്ധിക്കുന്നതായി ഗവേഷകർ. അമേരിക്കയിലെ വെതർ പ്രെഡിക്ഷൻ സെന്ററിലെ ഗവേഷകരുടേത് ആണ് നിർണായക കണ്ടെത്തൽ. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായിട്ടാണ് ഇത്രയും...

Latest news

- Advertisement -spot_img