Monday, March 31, 2025
- Advertisement -spot_img

CATEGORY

VIRAL

സ്മാരകത്തിന് മുന്നിൽ വിങ്ങിപ്പൊട്ടി സൂര്യ.

അന്തരിച്ച നടൻ വിജയകാന്തിന്റെ വിയോഗം തമിഴ് സിനിമാ ലോകത്തിനും സാധാരണക്കാർക്കുമടക്കം എത്ര വലിയ നഷ്ടമാണ് വരുത്തിയതെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തെ അവസാനമായി കാണാനെത്തിയ ജനക്കൂട്ടം. നടൻ രജനീകാന്തും വിജയ് യും അടക്കം തമിഴകത്തിന്റെ താരനിരയിലെ...

ഇരട്ടകളെങ്കിലും ആഘോഷിക്കുക 4 പിറന്നാളുകൾ

ന്യൂജേഴ്സി: മിനിട്ടുകളുടെ വ്യത്യാസത്തിൽ ജനിച്ച ഇരട്ടകൾ തമ്മിൽ പ്രായ വ്യത്യാസം ഒരു വർഷത്തിന്റത്. അമേരിക്കയിലെ ന്യൂജേഴ്സിയിലെ ദമ്പതികളാണ് 2024ലും 2023ലുമായി ഇരട്ടക്കുട്ടികളെ വരവേറ്റത്. ബില്ലി ഹംപേർളി , ഈവ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് എസ്രയും...

വിരലില്‍ കടിച്ച എലിയെ കണ്ടെത്തി പ്രതികാരം വീട്ടി

ഒരു വ്യത്യസ്തമായ വാർത്തയാണ് ചൈനയിലുള്ള പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്നെ കടിച്ച എലിയെ തേടി പിടിച്ച് കണ്ടെത്തി അതിനെ കടിച്ച് കൊന്നു പെണ്‍കുട്ടിയുടെ വിചിത്രമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സംഭവത്തില്‍...

പ്രധാനാദ്ധ്യാപികയുടെ ‘റൊമാന്റിക്’ ഫോട്ടോഷൂട്ട്

ബെംഗളൂരു : വിനോദയാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം 42 കാരിയായ പ്രധാനാധ്യാപികയുടെ ‘റൊമാന്റിക്’ ഫോട്ടോഷൂട്ട്. സംഭവത്തില്‍ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാർഥിയെ ചുംബിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അധ്യാപികയെ സസ്പെൻഡ് ചെയ്തു.കര്‍ണാടക...

പാർലെ-ജി പെൺകുട്ടിക്ക് പകരം ഇനി….

ന്യൂഡൽഹി: എൺപത്, തൊണ്ണൂറ് തലമുറകൾക്ക് ഗൃഹാതുരത്വം ഉണർത്തുന്ന വസ്തുക്കളിൽ ഒന്നാണ് പാർലെ- ജി ബിസ്‌കറ്റ്. ഇന്ന് പലവിധത്തിലെ ബിസ്‌കറ്റുകൾ വിപണിയിൽ ലഭ്യമാണെങ്കിലും പാ‌ർ‌ലെ ബിസ്‌കറ്റിനോടുള്ള പ്രിയം ഒന്നുവേറെ തന്നെയാണ്. പാർലെ ബിസ്‌കറ്റിന്റെ പ്രത്യേകതകളിൽ...

ഗൂഗിൾ പേ വഴി ലോൺ

ജനപ്രിയ പേയ്‌മെന്റ് ആപ്പുകളിലൊന്നായ ഗൂഗിൾ പേ വഴി ലോൺ ലഭിക്കുമെന്ന് എത്ര പേർക്കറിയാം. പതിനായിരം രൂപ മുതൽ എട്ടുലക്ഷം രൂപ വരെയുള്ള ഇന്‍സ്റ്റന്റ് ലോണാണ് ഗൂഗിൾ പേ നൽകുന്നത്. ഡിഎംഐ ഫിനാന്‍സുമായി സഹകരിച്ചാണ്...

ഇവിടത്തെ ദോശ എപ്പോഴും ‘എയറില്‍’ ആണേ…

കഴിഞ്ഞ കുറച്ചു ദിവസമായി 'എയറി'ല്‍ പറന്നു നടക്കുകയാണ് ഈ ദോശ. എങ്ങനെ എന്നല്ലേ, അതിന്റെവിലയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തന്നെ. മുംബൈ എയര്‍പോര്‍ട്ടിലെ ഭക്ഷണ മെനുവിലുള്ള 600 രൂപയുടെ ദോശയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്....

ഡോറുകള്‍ തുറന്ന് വച്ചുള്ള അഭ്യാസ പ്രകടനം ; പ്രതികരണവുമായി സോഷ്യല്‍ മീഡിയ !

ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്കായി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഈ ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ടുള്ളത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എല്ലാം വാഹനങ്ങളുടെ നീണ്ട നിര കാണിക്കുന്ന നിരവധി വീഡിയോകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ...

മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് രാഷ്ട്രപിതാവിനെ അപമാനിച്ച് SFI നേതാവ്

രാഷ്ട്രപിതാവിനെ അപമാനിച്ച് എസ് എഫ് ഐ നേതാവ്. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്തുകൊണ്ടാണ് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം അതിൽ നാസർ മഹാത്മാ ​ഗാന്ധിയെ അവഹേളിച്ചത്. ചൂണ്ടി...

Latest news

- Advertisement -spot_img