Friday, August 15, 2025
- Advertisement -spot_img

CATEGORY

Uncategorized

സിനിമയുടെ ചിത്രീകരണത്തിനായി മുറിച്ചത് 100ലേറെ മരങ്ങൾ യാഷ് നായകനാകുന്ന ഗീതു മോഹൻദാസ് ചിത്രം ടോക്‌സിക് വിവാദത്തിൽ

ബംഗലുരു: സിനിമയ്ക്ക് സെറ്റിടാന്‍ വനഭൂമിയിലെ നൂറു കണക്കിന് മരങ്ങള്‍ വെട്ടിമുറിച്ചെന്ന ആരോപണത്തില്‍ കെജിഎഫിലൂടെ ശ്രദ്ധേയനായ കന്നഡ സൂപ്പര്‍താരം യാശിന്റെ 'ടോക്സിക്' സിനിമയുടെ ചിത്രീകരണം നിയമ കുരുക്കില്‍. സിനിമയുടെ ചിത്രീകരണത്തിനിടെ ബെംഗളൂരുവിലെ പീനിയയിലെ ഹിന്ദുസ്ഥാന്‍...

പി.പി. ദിവ്യ റിമാൻഡിൽ; 14 ദിവസം വനിതാ ജയിലിൽ…

കണ്ണൂർ (Kannoor) : അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) കെ. നവീന്‍ ബാബു (Additional District Magistrate (ADM) K. Naveen Babu) വിന്‍റെ മരണത്തിൽ പ്രതിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും...

“എന്നെയും അനീഷേട്ടന്റെ വീട്ടുകാരെയും കൊല്ലും, അവർ പുറത്തിറങ്ങരുത്”; പൊട്ടിക്കരഞ്ഞ് ഹരിത; പൊട്ടിച്ചിരിച്ച് പ്രതികൾ…

പാലക്കാട് (Palakkad) : തേങ്കുറിശ്ശി ​ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹ​രിത. വധശിക്ഷയോ ഇരട്ട ജീവപര്യന്തമോ പ്രതീ​ക്ഷിച്ചിരുന്നുവെന്നും നിലവിലെ ശിക്ഷാവിധിയിൽ അതൃപ്തിയുണ്ടെന്നും ഹരിത പ്രതികരിച്ചു. പ്രതികൾ ശിക്ഷകഴിഞ്ഞ്...

ഹെല്‍മെറ്റിട്ട ആളെ കണ്ട് കാട്ടാനകൾ പേടിച്ചോ? മരണം മുന്നിൽ കണ്ട യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍…

കൽപ്പറ്റ (Kalppatta) : വയനാട് അതിര്‍ത്തിയായ ബന്ദിപ്പൂര്‍ കടുവ സങ്കേത (Bandipur tiger sanctuary on Wayanad border)ത്തിനുള്ളിലെ റോഡില്‍ കാട്ടാനകള്‍ക്ക് മുമ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. റോഡിലിറങ്ങിയ ആനയില്‍ നിന്ന്...

തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം; കോടതിയിൽ പൊട്ടിക്കരഞ്ഞ് ഹരിത, കൂസലില്ലാതെ പ്രതികൾ

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട്...

യുവതി ബെഡ്‌റൂമിൽ മരിച്ചനിലയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

ആലപ്പുഴ: യുവതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് 2-ാം വാര്‍ഡ് കാവുങ്കല്‍ കണ്ണാട്ടു ജംക്ഷനു സമീപം പൂജപറമ്പ് വീട്ടില്‍ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവി (32) ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. പതിവ്...

അമല പോളിന്റെ വെക്കേഷൻ ചിത്രങ്ങൾ വൈറൽ; ‘അമ്മയായപ്പോൾ നിങ്ങള്‍ കൂടുതൽ സുന്ദരിയായി’

കുടുബത്തിനൊപ്പം ബാലിയിൽ വെക്കേഷൻ ആഘോഷിക്കുകയാണ് നടി അമല പോൾ. കുഞ്ഞ് ജനിച്ചശേഷം സിനിമയുടെ തിരക്കുകളിൽ നിന്നെല്ലാം മാറി നിൽക്കുകയാണ് താരം. ഇപ്പോൾ അമല പങ്കുവെച്ച ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഭർത്താവ് ജഗദ് ദേശായിയാണ് താരത്തിന്റെ...

ട്രെയിനിൽ വച്ച് കൊല്ലപ്പെട്ട സൗമ്യയുടെ സഹോദരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ഷൊർണൂരിൽ ട്രെയിനിൽ വെച്ച് കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ കാരക്കാട് മുല്ലക്കൽ വീട്ടിൽ സന്തോഷ് (34) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മയും...

ഇടവേള ബാബുവിനെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നടൻ ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് എടുത്ത കേസിലെ നടപടികളാണ് സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് റദ്ദാക്കണം...

കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണ നമ്പൂതിരി അന്തരിച്ചു,മുൻഷിയിലൂടെ ഏവർ ക്കും സുപരിചിതൻ

പാലക്കാട്: മുന്‍ഷിയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ കഥകളി ആചാര്യനും കീഴ്പടം കുമാരന്‍ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി (77) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 2.30ഓടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍...

Latest news

- Advertisement -spot_img