Sunday, April 20, 2025
- Advertisement -spot_img

CATEGORY

Uncategorized

ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞ് ശക്തിപ്രാപിക്കുന്നു

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂടല്‍മഞ്ഞ് ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത രണ്ട് ദിവസം കൊടും തണുപ്പിന് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ വീണ്ടും വായുനിലവാര സൂചിക 400ന്...

തെറ്റായ കൊവിഡ് പരിശോധന….

1.79 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി കൊവിഡ് കാലത്ത് തെറ്റായ പരിശോധനാഫലം നൽകിയ ലാബുകൾക്ക് പിഴ ചുമത്തി പത്തനംതിട്ട ജില്ലാ ഉപഭോക്ത തർക്കപരിഹാര കമ്മീഷൻ. അടൂർ കെയർ സ്കാൻസ് ഡയഗണോസ്റ്റിക്കിനും തിരുവനന്തപുരം ആസ്ഥാനമായ...

അയോധ്യ പ്രതിഷ്ഠാ ചടങ്ങ്; പ്രധാന കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ല

ഡൽഹി : അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ കോൺഗ്രസ് പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. ക്ഷണം കിട്ടിയ പ്രധാന നേതാക്കൾ പോകില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കുന്ന കാര്യത്തിലും തീരുമാനമായില്ല. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട്...

വളർത്തുനായ്ക്കളെ കാവലാക്കി ലഹരികച്ചവടം

സിനിമാ സ്റ്റൈലിൽ നീലനെയും സംഘത്തെയും പൊക്കി ! തിരുവനന്തപുരം: വർക്കല കവലയൂരിൽ വളർത്തുനായ്ക്കളെ കാവലാക്കി ലഹരികച്ചവടം. വീട് വളഞ്ഞ പൊലീസ് അതിസാഹസികമായി പ്രതികളെ കീഴടക്കി. ഇവിടെ നിന്ന് വൻ മയക്കുമരുന്ന് ശേഖരവും പിടികൂടി. നീലൻ...

ഗവർണറും മുഖ്യമന്ത്രിയും നാളെ ഒരു വേദിയിൽ…..

കെബി ഗണേഷ് കുമാറിന്റെയും രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും സത്യപ്രതിജ്ഞ നാളെ (ഡിസംബർ 29) നടക്കും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകീട്ട് തലസ്ഥാനത്തെത്തും. നിലവിൽ ഡല്‍ഹിയിലാണ് ഗവർണറുള്ളത്....

കുഞ്ഞു കുളിമുറിയിലെ തൊട്ടിയിൽ ….

പാലക്കാട്∙ ചിറ്റൂർ കണക്കന്‍പാറയിൽ 14 ദിവസം പ്രായമുള്ള കുഞ്ഞിനെ കുളിമുറിയിലെ തൊട്ടിയിൽ വീണ നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അയൽ വീട്ടിലെ 4 പെൺകുട്ടികളുടെ സമയോചിതമായ ഇടപെടൽ കാരണം കുഞ്ഞിന്റെ ജീവൻ...

അയോധ്യയിൽ ജഡായു വെങ്കലപ്രതിമ സ്ഥാപിച്ചു

അയോധ്യയിലെ കുബേർ തിലയിൽ ജഡായുവിന്റെ വെങ്കലപ്രതിമ സ്ഥാപിച്ചതായി രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി. കുബേർ നവരത്ന കുന്ന് എന്നറിയപ്പെടുന്ന കുന്നിൽ വച്ചാണ് ജഡായുവും, ശ്രീരാമനും തമ്മിലുള്ള ബന്ധം ആരംഭിച്ചതെന്നാണ് വിശ്വാസം.(Ayodhya...

കെഎസ്ആർടിസിയിൽ ഇനി പുതിയ പരീക്ഷണങ്ങൾ

തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാനുള്ള തയാറെടുപ്പുകളുമായി കെഎസ്ആർടിസി. പുതിയ ആൻഡ്രോയിഡ് ടിക്കറ്റിങ് മെഷീനുകളുടെ സഹായത്തോടെ ഏറ്റവും നൂതനമായ ടിക്കറ്റിങ് സംവിധാനം ആരംഭിക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. ഇതിലൂടെ ടിക്കറ്റിനായി ഡിജിറ്റൽ പണമിടപാടുകൾ ഉൾപ്പെടുത്താനും ബസ്...

റെയിൽവേ ഗേറ്റ് അടച്ച ഗേറ്റ് കീപ്പറെ ക്രൂരമായി മർദിച്ച മൂന്ന് പേർ അറസ്റ്റിൽ

ആലപ്പുഴ: കേരളാ എക്സ്പ്രസ് കടന്നു പോകുന്നതിനായി റെയിൽവേ ഗേറ്റ് അടച്ച ഗേറ്റ് കീപ്പറെ ക്രൂരമായി മർദിച്ച മൂന്ന് പേർ അറസ്റ്റിലായി. ചെങ്ങന്നൂര്‍ ഹാച്ചറി ജംഗ്ഷൻ ഭാഗത്ത് വാടകയ്ക്ക് താമസസിക്കുന്ന കവിയൂര്‍ മുറിയില്‍ സിനോ...

പെൺവീട്ടുകാർ മട്ടൻ വിളമ്പിയില്ല; വരന്റെ കുടുംബം വിവാഹം വേണ്ടെന്നു വച്ചു

ഹൈദരാബാദ് : വിവാഹനിശ്ചയത്തിന് വധുവിന്റെ കുടുംബം മട്ടൻ വിഭവം വിളമ്പിയില്ലെന്ന് ആരോപിച്ച് വിവാഹം മുടങ്ങി. തെലങ്കാനയിലാണ് മട്ടൻ വിഭവം ഉൾപ്പെടുത്താത്തതിനെ തുടർന്ന് വരന്റെ കുടുംബം വിവാഹം ഉപേക്ഷിച്ചത്. നിസാമാബാദ് സ്വദേശിനിയായ യുവതിയുടെയും ജഗ്തിയാൽ...

Latest news

- Advertisement -spot_img