Tuesday, May 6, 2025
- Advertisement -spot_img

CATEGORY

Uncategorized

ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം; ആൾകൂട്ടാക്രമണത്തിൽ യുവ കോൺസ്റ്റബിൾ കൊല്ലപ്പെട്ടു

ജൽഗാവ്: ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ യുവ കോൺസ്റ്റബിളിനെ ക്രൂരമായി തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലാണ് സംഭവം. മുംബൈ പൊലീസിലെ 28കാരനായ ശുഭം അഗോണിയാണ് കൊല്ലപ്പെട്ടത്. 12 പേരടങ്ങുന്ന സംഘം വാളുകളും ക്രിക്കറ്റ് സ്റ്റമ്പുകളും...

റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയെ വധിക്കും: ഭീഷണി സന്ദേശവുമായി ഗുർപത്വന്ത് സിങ് പന്നുൻ

ചണ്ഡിഗഢ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും ഡിജിപി ഗൗരവ് യാദവിനും എതിരെ വധഭീഷണിയുമായി നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ (എസ്‌എഫ്‌ജെ) തലവൻ ഗുർപത്വന്ത് സിങ് പന്നുൻ. റിപ്പബ്ലിക് ദിനത്തിൽ...

മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വെയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹിലെ സര്‍വെ സ്റ്റേ ചെയ്തു സുപ്രീംകോടതി. പള്ളിയിൽ സർവേ നടത്താൻ കമ്മീഷണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് നിലവിൽ സുപ്രീംകോടതി സ്‌റ്റേ ചെയ്തത്....

പെൺവേഷത്തിൽ ആൾമാറാട്ടം; വിരലടയാളം കുടുക്കി: പഞ്ചാബ് സ്വദേശി പിടിയിൽ

ഫരീദ്കോട്ട് (പഞ്ചാബ്) ∙ പഞ്ചാബിലെ ഫരീദ്കോട്ടിൽ കാമുകിക്കു വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ. ഇൻവിജിലേറ്റർ പിടികൂടാതിരിക്കാൻ രൂപമാറ്റം വരുത്തിയതിനു പുറമെ വോട്ടർ‌ ഐഡിയും ആധാറും ഉൾപ്പെടെയുള്ള രേഖകളിലും കൃത്രിമം കാണിച്ചാണ്...

കാറിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട്∙ കാറിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പേരാമ്പ്ര എരവട്ടൂർ സ്വദേശി ബിജു (43) ആണ് മരിച്ചത്. വെള്ളിയഴ്ച വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വച്ച് ഉച്ചയോടെയാണു ബിജു ആത്മഹത്യാശ്രമം...

കോലിയെ നേരില്‍ക്കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല- ജോക്കോവിച്ച്

ടെക്‌സ്റ്റ് മെസേജുകള്‍ വഴി മാത്രം ബന്ധം മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുമായി ടെക്‌സ്റ്റ് മെസേജുകള്‍ വഴി വര്‍ഷങ്ങളായുള്ള ബന്ധമുണ്ടെന്ന് സെര്‍ബിയയുടെ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച്. രണ്ടുപേര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും കാണാനുള്ള...

കുട്ടാടൻ പാടത്ത് ഞാറുനടീൽ ഉത്സവം

ഗുരുവായൂർ: കുട്ടാടൻ പാടത്ത് പൂക്കോട്, പേരകം പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഞാറുനടീൽ ഉത്സവംനടത്തി. ഗുരുവായൂർ നഗരസഭ തരിശുരഹിത നഗരസഭയായി മാറുന്നതിലേക്കുള്ള ആദ്യ ചുവടുവെപ്പിന്റെ ഭാഗമായി നടന്ന രണ്ടാം വർഷ ഞാറുനടീൽ ഉത്സവം ഡെപ്യൂട്ടി...

നിഖിൽ ഗുപ്തയ്‌ക്കെതിരായ തെളിവു ഹാജരാക്കാൻ ഉത്തരവിട്ട് ന്യൂയോർക്ക് കോടതി

ന്യൂയോർക്ക്∙ അമേരിക്കയിൽ വച്ച് ഖലിസ്ഥാൻ ഭീകരന്‍ ഗുർപട്‌വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണം നേരിടുന്ന ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയ്‌ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കുന്ന തെളിവുകൾ ഹാജരാക്കാൻ ഉത്തരവിട്ട് കോടതി. നിഖിൽ ഗുപ്തയുടെ അഭിഭാഷകർ...

പട്ടിയിറച്ചി നിരോധിക്കാന്‍ ദക്ഷിണ കൊറിയ….

മാറുന്നത് നൂറ്റാണ്ടുകളായി പിന്തുടരുന്ന ഭക്ഷണശീലം സോള്‍: പട്ടിയിറച്ചി കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിക്കുന്ന ബില്‍ പാസാക്കി ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ്. രാജ്യത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭക്ഷണരീതിക്കാണ് ഇതോടെ മാറ്റംവരുന്നത്. മൃഗസംരക്ഷണത്തോടുള്ള സാമൂഹത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ഉള്‍ക്കൊണ്ടാണ്...

`എനിക്ക് ഭയം ഇല്ല ‘ ; ഗവര്‍ണര്‍

തൊടുപുഴ: തനിക്കുനേരെ ഇതിന് മുമ്പ് അഞ്ച് തവണ വധശ്രമം ഉണ്ടായിട്ടുണ്ടെന്നും അപ്പോഴില്ലാതിരുന്ന ഭയം ഇപ്പോഴില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന 'കാരുണ്യം' വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം...

Latest news

- Advertisement -spot_img