Wednesday, May 7, 2025
- Advertisement -spot_img

CATEGORY

Uncategorized

നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു

കൊച്ചി : ഹൃദയാഘാതത്തെ തുടര്‍ന്ന് സിനിമാ നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 45 വയസായിരുന്നു പ്രായം. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയില്‍ നടക്കും. കൃഷ്ണന്‍കുട്ടി പണി തുടങ്ങി, എന്റെ...

മുഖ്യമന്ത്രിയുടെ ഗണ്‍മാന് നോട്ടീസ്; തിങ്കളാഴ്ച്ച ഹാജരാകണം

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച ഹാജരാകന്‍ ഗണ്‍മാന്‍ അനില്‍ കുമാറിനും സുരക്ഷാ സേനയിലെ എസ് സന്ദീപിനും നോട്ടീസ് നല്‍കി. കേസെടുത്ത് ഒരു മാസം കഴിയുമ്പോഴാണ് പൊലീസ് നടപടി....

വിമാനം തകർന്നു വീണ് ഖനി തൊഴിലാളികൾ മരിച്ചു

ഒട്ടാവ: കാനഡയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന വിമാനം തകർന്നു വീണ് ആറ് തൊഴിലാളികൾ മരിച്ചു. ഖനന കമ്പനിയിലെ തൊഴിലാളികളാണ് മരിച്ചത്. കാനഡയിലെ വടക്ക് പടിഞ്ഞാറ് പ്രദേശമായ ഫോർട്ട് സ്മിത്തിലാണ് വിമാനം തകർന്നുവീണത്. ഖനന കമ്പനിയായ റിയോ ടിന്‍റോയുടെ...

വ്യാജ വാർത്ത നൽകുന്നുവെന്ന് വേട്ടുവ മഹാസഭയുടെ പരാതി

തൃശൂർ : കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭയുടെ ഹെഡ് ഓഫീസ് കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ടെന്ന വ്യാജ വാർത്ത പരത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി പരാതി. നിലവിൽ 1985 ലെ രജിസ്‌ട്രേഷന് ശേഷം എറണാകുളം ചെറായിയിലാണ്...

ഗുരുവായൂരിൽ ചകിരി മില്ലിന് തീപിടിച്ചു

തൃശൂർ: ഗുരുവായൂരിൽ വൻ തീപിടിത്തം. വളയംതോട് കുരഞ്ഞിയൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 'ചകിരി' മില്ലിന് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. ചകിരി മില്ല് പൂർണമായി കത്തിനശിച്ചുവെന്നാണ് വിവരം....

തൃശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

തൃശൂർ കൊരട്ടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് ജീവനൊടുക്കി. കൊഴുപ്പിള്ളി സ്വദേശി ബിനുവാണ് ഭാര്യ ഷീജയെ വെട്ടിക്കൊന്നതിന് ശേഷം ജീവനൊടുക്കിയത്. ട്രെയിനിന് മുന്നിൽ ചാടിയാണ് ബിനു ആത്മഹത്യ ചെയ്തത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിൻവശത്തുള്ള...

‘കെഎസ്ആർടിസി ഭരണത്തിൽ ഞാൻ പിടിമുറുക്കുകയാണ്; ജോലിക്ക് ഹാജരാകാതെ വണ്ടി മുടങ്ങിയാൽ ആ നഷ്ടം ഇനി ജീവനക്കാർ തരണം ‘: ഗണേഷ് കുമാർ

കൊച്ചി: കെഎസ്ആർടിസി ഭരണത്തിൽ താൻ പിടിമുറുക്കാൻ പോകുകയാണെന്ന് മന്ത്രി ഗണേഷ് കുമാർ. "മന്ത്രിയെന്ന നിലയിൽ ഓരോ പോയിന്റിലും ഇടപെടേണ്ട കാര്യമുണ്ടോയെന്ന് ചോദിച്ചാൽ ഇല്ല. പക്ഷെ ഞാൻ ഇടപെടും," അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയെ ലാഭകരമാക്കുമെന്ന്...

കളമശ്ശേരി സ്ഫോടനം; അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം

കളമശ്ശേരി യഹോവ സാക്ഷികളുടെ പ്രതിനിധി യോഗത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട 3 പേരുടെ കുടുംബങ്ങൾക്ക് കൂടി 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കും.

വെള്ളൂർ താഴം വയൽ നികത്തൽ : കലക്ടർക്ക് പരാതി

കോഴിക്കോട് : നികത്തിയ മണ്ണ് തിരിച്ചെടുത്ത് വയൽ പൂർവ്വസ്ഥിതിയിലാക്കുക, നിയമ ലംഘനം നടത്തിയ ഉടമയ്ക്കെതിരെ ക്രിമിനൽ ചട്ടപ്രകാരം കേസെടുക്കുക, മണ്ണിട്ട് നികത്താൻ ഉപയോഗിച്ച വാഹനങ്ങൾ കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയവ ആവശ്യങ്ങളുമായി പൗരാവകാശ...

വേവിച്ച കോഴിയിറച്ചി ക്ഷേത്രത്തില്‍ സമർപ്പിക്കാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: കുടുംബ വീടിനോട് ചേര്‍ന്നുള്ള കുടുംബ ക്ഷേത്രത്തില്‍ വേവിച്ച കോഴിയിറച്ചി സമര്‍പ്പിക്കാന്‍ അനുവാദം നല്‍കി ഹൈക്കോടതി. വേവിച്ച മാംസം ഇവിടെ പരമ്പരാഗതമായി സമര്‍പ്പിക്കാറുണ്ട് എന്നതിനാല്‍ ആചാരത്തിന് ആര്‍ഡിഒയും അനുവാദം നല്‍കിയിരുന്നു. ഇത് പരിശോധിച്ചതിന്...

Latest news

- Advertisement -spot_img